ഇമയുടെ പുതിയ സംരംഭമായ ഇമ ബെനിഫിറ്റ് ഫണ്ടിന്റെ സാധ്യതയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണു?
പ്രവാസജീവിതത്തില്‍ ഇമയുടെ പ്രസക്തി.
• മലപ്പുറം ജില്ലയിലെ മഞ്ചേരിയിലേയും പരിസരപ്രദേശങ്ങളിലേയും പ്രവാസികള്‍ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുക.
• ജോലിയില്ലാതെ കഷ്ടപ്പെടുന്ന അംഗങ്ങളെ സഹായിക്കുക.
• അത്യാഹിതങ്ങളോ, നിയമപരമായ പ്രയാസങ്ങളോ മൂലം അവശതയനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സഹായമെത്തിക്കുക.
• അംഗങ്ങള്‍ക്കായി ഒരു പലിശരഹിതബാങ്കിനു രൂപം കൊടുക്കുക.
• മാത്സര്യപൂര്ണ്ണമായ വര്‍ത്തമാനകാലജീവിതത്തിലെ നിലനില്പ്പിനാവശ്യമായ രീതിയില്‍ അംഗങ്ങളെ സജ്ജരാക്കുക.
• സമൂഹത്തിന്റെ ഉന്നമനത്തിനുതകുന്ന കല, കായിക, സാംസ്കാരികവും, വിജ്ഞാനപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.
• അംഗങ്ങള്‍ക്ക് ഭാഷാപരവും, IT (കമ്പ്യുട്ടര്‍, ഇന്റനെറ്റ് തുടങ്ങിയ വിഷയങ്ങള്‍) ലഭ്യമാക്കുന്ന പരിശീലനം നല്‍കുക.
• ആനുകാലിക വിഷയങ്ങളെ കുറിച്ചും ആരോഗ്യസംബന്ധിയുമായ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക.
• നാട്ടില്‍ സാമ്പത്തികമായി ബുദ്ധിമുടനുഭവിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ സഹായമെത്തിക്കുക.
• യു.എ.ഇ-യിലും നാട്ടിലും ബിസിനസ് ആരംഭിക്കുക.
ഇമ - ഉദ്ദേശലക്ഷ്യങ്ങളില്‍ ചിലത്
• To establish the friendly relationship of the members. •To prepare the members of EMA to face and stand the present competitive life. •To ensure help for the unemployed to attain a job. • To reach service to the members, desperate of accidents and other legal problems. • To organise cultural and educative programmes benefiting the community welfare. • Encourage arts and sports, and organise competitions. • Organise seminars on current affairs. • Organise health oriented programs to ensure essential help for the members forced to go to India, on account of accidents or other unfortunate events. • Give rise to an interest-free loans for the members of EMA. • To reach help for the extra brilliant students from financially struggling families, for their studies. • Set business establishments in UAE and back home. • Organise projects that enhance the welfare progress of our country.
No comments:
Post a Comment