എല്ലാവര്‍ക്കും
ഇമയുടെ
ഹ്യദയം
നിറഞ്ഞ
ഓണാശംസകള്‍...!
Sunday, August 26, 2007
Wednesday, August 15, 2007
Saturday, August 4, 2007
ഇമ എക്സി. ബോര്‍ഡ് യോഗം ചേര്‍ന്നു.
Ref:ema2007/aug3/exb-157
03/08/2007 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബൈ റാഷിദിയ ഫാത്തിമ സ്കൂളില്‍ വെച്ച് ഇമ എക്സി. ബോര്‍ഡ് യോഗം ചേര്‍ന്നു. ബെനിഫിറ്റ് ഫണ്ട്, സുരക്ഷാഫണ്ട്, മെമ്പര്‍ഷിപ്പ് എന്നിവ അവലോകനം ചെയ്തു. കഴിഞ്ഞ 19ന് നടന്ന ബെനിഫിറ്റ് ഫണ്ട് പ്രോഗ്രാം വരവുചിലവുകള്‍ ട്രഷറര്‍ അവതരിപ്പിച്ചു. സുരക്ഷാഫണ്ടിന്‍റെ Recollection-ന് വേണ്ടി ഒരു മൂന്നംഗസമിതിയെ ഒരു മാസത്തെ കാലയളവിലേയ്ക്ക് ചുമതലപ്പെടുത്തി. ഒരു മെമ്പറുടെ ലോണ്‍ അപേക്ഷ പുനപരിശോധനയ്ക്കായി ഫോര്‍വേഡ് ചെയ്തു. 8.30ന് യോഗം പിരിഞ്ഞു.
യോഗത്തില്‍ പങ്കെടുത്തവര്‍:
ജമാല്‍
ഷബീര്‍
അക്ബര്‍ സാദിഖ്
അഷ്റഫ്
അന്‍വര്‍
മന്‍സൂര്‍
ഫൈസല്‍ ബാബു
ഷാജി കിഴക്കാത്ര

Subscribe to:
Posts (Atom)