ഇമയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് ഒക്ടോബര്‍ 26ന് വെള്ളിയാഴ്ച്ച ദുബായ് റാഷിദ് ആശുപത്രിയോട് തൊട്ടുള്ള ഹാളില്‍ നടന്നു. വൈകിട്ട് 6ന് തുടങ്ങിയ മീറ്റീംഗ് 8.30-ന് സമാപിച്ചു.
ഇമയുടെ ബെനിഫിറ്റ് ഫണ്ടും അതിന്‍റെ പുരോഗതിയും ചര്‍ച്ച ചെയ്തു, അതുപ്രകാരം അടുത്ത മാസം 9തിനു അജ്മാനില്‍ investor's Meet വിളിച്ചുകൂട്ടാനും ധാരണയായി.
ഇമയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അംഗങ്ങളെ ബോധവല്‍ക്കരിക്കുകയും പ്രവാസികള്‍ക്കിടയില്‍നിന്ന് ഇമയുടെ പുതിയ അംഗങ്ങളെ ക്ണ്ടെത്തുവാനും ആകര്‍ഷിക്കാനുമുള്ള ഒരു നയപരിപാടിയും അതിനായുള്ള രൂപരേഖ തയ്യാറാക്കാനും ധാരണയായി.
മീറ്റിങില്‍ പങ്കെടുത്തവര്‍:
മുഹമ്മദ് ഹുസൈന്‍
ജമാല്‍
നാസര്‍ ചിറക്കല്‍
റഷീദ്
അഷ്റഫ്
സക്കീര്‍-അജ്മാന്‍
ഷാജി കിഴക്കാത്ര
അന്‍വര്‍
അക്ബര്‍ സാദിഖ്
ഷൌക്കത്ത്
Saturday, October 27, 2007
Tuesday, October 9, 2007
Subscribe to:
Posts (Atom)
