ഇമയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ.... ഒറ്റനോട്ടത്തില്‍.
‘ഇമ ബെനിഫിറ്റ് ഫണ്ട് പ്രോഗ്രാം
2007 ആഗസ്റ്റ് 19 നു ദുബൈ റാഷിദ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ‘ഇമ ബെനിഫിറ്റ് ഫണ്ട് പ്രോഗ്രാം വിശദീകരിക്കുന്നതിനു വേണ്ടി യോഗം ചേര്‍ന്നു.
ഇമയുടെ പ്രസി. മുഹമ്മദ് ഹുസൈന്‍ ‘ഇമ ബെനിഫിറ്റ് ഫണ്ട് പ്രോഗ്രാം വിശദീകരിച്ച് ക്ലാസെടുക്കുന്നു.



റാഫിള്‍ നറുക്കെടുപ്പ് വിജയികള്‍
ചര്‍ച്ചക്കൊടുവില്‍ ഒരു ഗാനം - അലവി, ഇമ.


No comments:
Post a Comment